14630 | The Cyber Hymnal#14631 | 14632 |
Text: | ഞങ്ങൾ മൂന്നു രാജാക്കന്മാർ |
Author: | John Henry Hopkins, Jr. |
Translator: | Simon Zachariah |
Tune: | [ഞങ്ങൾ മൂന്നു രാജാക്കന്മാർ] |
Composer: | John Henry Hopkins, Jr. |
Media: | MIDI file |
1 ഞങ്ങൾ മൂന്നു രാജാക്കന്മാർ
കിഴക്കു നിന്നും കാഴ്ചയുമായ്
കാടും കടലും കരയും താണ്ടി
താരകം ലക്ഷ്യമായ്
പല്ലവി:
ഓ…ഓ…അത്ഭുതമായ് രാത്രിയിൽ
രാജകീയ താരകം
ദിവ്യ ശോഭ നോക്കി നോക്കി
പ-ടിഞ്ഞാറ്റേ-ക്കോടുന്നു
2 ബേത്ലഹേമിൽ രാജാവായോൻ
തങ്കകിരീടം ചൂടിക്കും ഞാൻ
എന്നെന്നേയ്ക്കും രാജാവായി
നീണാൾ താൻ വാഴുമേ [പല്ലവി]
3 കൊണ്ടുവരും ഞാൻ കുന്തിരിക്കം
ദൈവത്തിനു സുഗന്ധമായ്
സ്തോത്രം, സ്തുതി, യാചനകൾ
ദൈവത്തിന്നർപ്പിക്കും [പല്ലവി]
4 കയ്പ്പേ-റും മൂരു ഞാൻ കാഴ്ച വെയ്ക്കും
ദുഃഖം ജീവിതേ നിശ്വസിക്കും
ദുഖം, മുറിവ്, രക്തം, മരണം
ശൈത്യമാം കല്ലറയിൽ [പല്ലവി]
5 മഹത്വ-വാൻ ഉയിർത്തതു കാണ്
ദൈവ രാജൻ യാ-ഗമായി
ഹാലേലൂയ്യ ഹാലേലൂയ്യ
വാനം ഭൂ ആർക്കട്ടേ [പല്ലവി]
Text Information | |
---|---|
First Line: | ഞങ്ങൾ മൂന്നു രാജാക്കന്മാർ |
Title: | ഞങ്ങൾ മൂന്നു രാജാക്കന്മാർ |
English Title: | We three kings of Orient are |
Author: | John Henry Hopkins, Jr. |
Translator: | Simon Zachariah |
Refrain First Line: | ഓ…ഓ…അത്ഭുതമായ് രാത്രിയിൽ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [ഞങ്ങൾ മൂന്നു രാജാക്കന്മാർ] |
Composer: | John Henry Hopkins, Jr. |
Key: | e minor or modal |
Copyright: | Public Domain |